Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോര മേഖലയിലേക്ക്...

മലയോര മേഖലയിലേക്ക് സഞ്ചാരികളെത്തുന്നു; യുവാക്കളുടെ ഓഫ്റോഡ് ഡ്രൈവ് തടഞ്ഞു

text_fields
bookmark_border
മലയോര മേഖലയിലേക്ക് സഞ്ചാരികളെത്തുന്നു; യുവാക്കളുടെ ഓഫ്റോഡ് ഡ്രൈവ് തടഞ്ഞു
cancel
camera_alt???????? ??????????? ??????????? ??????? ????????????? ?????????? ??????? ?????????? ?????? ??????????

തി​രു​വ​മ്പാ​ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റം​തോ​ട്, ക​ക്കാ​ടം​പൊ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും തി​രു​വ​മ്പാ​ടി​യി​ലെ ആ​ന​ക്കാം​പൊ​യി​ൽ, മു​ത്ത​പ്പ​ൻ​പു​ഴ മേ​ഖ​ല​യി​ലേ​ക്കു​മാ​ണ് ദൂ​രെ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്  യു​വാ​ക്ക​ളെ​ത്തു​ന്ന​ത്.


ഞാ​റാ​ഴ്ച ഓ​ഫ് റോ​ഡ് ഡ്രൈ​വി​നാ​യി കൂ​ട​ര​ഞ്ഞി സ്രാ​മ്പി പ്ര​ദേ​ശ​ത്തെ​ത്തി​യ യു​വാ​ക്ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്​​ഥ​യു​ണ്ടാ​യി.
ജീ​പ്പു​ക​ളി​ലെ​ത്തി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് തി​രി​ച്ചു വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും സ്​​ഥ​ല​ത്തെ​ത്തി​യാ​ണ് സ​ഞ്ചാ​രി​ക​ളെ തി​രി​ച്ചു​വി​ട്ട​ത്.  ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലാ​ണ് യു​വാ​ക്ക​ൾ ബൈ​ക്കു​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി മ​ല​യോ​ര​േ​ത്ത​ക്ക് എ​ത്തു​ന്ന​ത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ മൂ​ന്ന​ര മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 
പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ് വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvambady
News Summary - thiruvambady covid time tourists-kerala news
Next Story