Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവാഭരണ ഘോഷയാത്ര...

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

text_fields
bookmark_border
തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും
cancel

പ​ന്ത​ളം: മ​ക​ര​വി​ള​ക്കി​ന് അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര ശ​നി​യാ​ഴ്ച പ​ന്ത​ള​ത്തു​നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ തി​രി​ക്കും.

പ​ന്ത​ളം സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ലെ സു​ര​ക്ഷി​ത​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഗു​രു​സ്വാ​മി കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 26 അം​ഗ​ങ്ങ​ൾ ത​ല​യി​ലേ​റ്റി ശ​ബ​രി​മ​ല​യി​ലെ​ത്തി​ക്കു​ന്ന​ത്. പ​ന്ത​ളം കൊ​ട്ടാ​രം കു​ടും​ബാം​ഗ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശൂ​ല​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ തി​രു​വാ​ഭ​ര​ണ​െ​പ്പ​ട്ടി​ക​ൾ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ തു​റ​ന്ന് ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കു​ന്നി​ല്ല. ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PandalamSabarimala NewsThiruvabharana GhoshayathraKerala News
News Summary - Thiruvabharana-Ghoshayathra-Tomorrow
Next Story