Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​രൂ​ർ സി.​​െഎയെ...

തി​രൂ​ർ സി.​​െഎയെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണം – വി.​ഡി. സ​തീ​ശ​ൻ

text_fields
bookmark_border
തി​രൂ​ർ സി.​​െഎയെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണം – വി.​ഡി. സ​തീ​ശ​ൻ
cancel

ക​ണ്ണൂ​ർ: മ​ല​പ്പു​റം പ്ര​സ് ​ക്ല​ബ്​ സെ​​ക്ര​ട്ട​റി​യും 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട​റു​മാ​യ കെ.​പി.​എം. റി​യാ​സി​നെ മ​ർ​ദി​ച്ച തി​രൂ​ർ സി.​ഐ ടി.​പി. ഫ​ർ​സാ​ദി​നെ ഉ​ട​ൻ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സി.​ഐ​യെ സ്​​ഥ​ലം മാ​റ്റി​യ​ത്​ മ​തി​യാ​യ ന​ട​പ​ടി​യ​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ത​ന്നെ വേ​ണം. വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കും. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam reporterpolice attrocity
News Summary - Thirur CI should be suspended - V.D. Satheesan
Next Story