Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരന് കോവിഡ്:...

ജീവനക്കാരന് കോവിഡ്: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

text_fields
bookmark_border
ജീവനക്കാരന് കോവിഡ്: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു
cancel

മലപ്പുറം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു. നഗരസഭയിലെ ശുചീകരണ ജീവനക്കാരന് ആണ് കോവിഡ്‌ സ്ഥിരീകരിച്ചത്. നഗരസഭയുടെ കീഴിൽ ചെമ്മാട് ദാറുൽഹുദായിൽ ഉള്ള ക്വാറന്‍റീൻ സെന്‍ററിൽ ശുചീകരണ ചുമതലയുണ്ടായിരുന്നു. കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കമുള്ള ജീവനക്കാർ ക്വാറന്‍റീനിൽ പോയി.
 

Show Full Article
TAGS:kerala news 
News Summary - Thiroorangadi municipal office closed- Kerala news
Next Story