Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ന്ത​ർ സം​സ്ഥാ​ന...

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ക​വ​ർ​ന്ന മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം പു​റ​ത്ത്

text_fields
bookmark_border
theft
cancel
camera_alt

മോ​ഷ്ടാ​വെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം

പ​ര​പ്പ​ന​ങ്ങാ​ടി: അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് വി​ളി​ച്ചു കൊ​ണ്ടു​പോ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​യാ​ളു​ടെ ദൃ​ശ്യം പു​റ​ത്ത്.

ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്ലം, ജാ​ഹി​ദ്, ദു​ൽ​ഫി​ക്കാ​ർ എ​ന്നി​വ​രു​ടെ പ​തി​നാ​റാ​യി​രം രൂ​പ​യും മൊ​ബൈ​ലു​മാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്.

ഓ​ട്ടോ വി​ളി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് സ്ഥ​ല​മു​ട​മ​യെ​ന്ന വ്യാ​ജേ​ന ന​ഹാ​സ് ആ​ശു​പ​ത്രി​ക്ക് പി​ൻ​വ​ശ​ത്തെ പ​റ​മ്പ് വൃ​ത്തി​യാ​ക്കാ​ൻ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണി തു​ട​ങ്ങു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ൾ അ​ഴി​ച്ചു വെ​ച്ച ഷ​ർ​ട്ടും ബാ​ഗു​മെ​ടു​ത്ത് ഇ​യാ​ൾ ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ന​ഹാ​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ നി​ന്നാ​ണ് ദൃ​ശ്യം ല​ഭ്യ​മാ​യ​ത്. ട്രെ​യി​ൻ മാ​ർ​ഗം പ്ര​തി ക​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate workersstole money
News Summary - Thief who stole money from inter-state workers
Next Story