Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.സി.ടി.വി 'ചതിച്ചു';...

സി.സി.ടി.വി 'ചതിച്ചു'; മോഷ്​ടാവ്​ ബൈക്ക് തിരിച്ചേല്‍പിച്ചു

text_fields
bookmark_border
സി.സി.ടി.വി ചതിച്ചു; മോഷ്​ടാവ്​ ബൈക്ക് തിരിച്ചേല്‍പിച്ചു
cancel
camera_alt

സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ബൈ​ക്ക്​ മോ​ഷ്​​ടാ​വ്

ച​ങ്ങ​രം​കു​ളം: സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ ബൈ​ക്ക് മോ​ഷ്​​ടാ​വ് വെ​ട്ടി​ലാ​യി. ച​ങ്ങ​രം​കു​ള​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് അ​ജ്ഞാ​ത​നാ​യ ക​ള്ള​ന്‍ തി​രി​ച്ചെ​ത്തി​ച്ച് മു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ചി​യ്യാ​നൂ​ര്‍ പാ​ട​ത്തെ അ​ജ്മ​ലി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ർ​ക്ക്​​​ഷോ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ന​ല്‍കി​യ ബൈ​ക്കാ​ണ് വ​ർ​ക്ക്​​​ഷോ​പ് ഉ​ട​മ പു​റ​ത്തു​പോ​യ ത​ക്കം നോ​ക്കി യു​വാ​വ് മോ​ഷ്​​ടി​ച്ച് ക​ട​ന്ന​ത്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ല​ഭി​ച്ച സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യം സ​ഹി​തം ബൈ​ക്ക് ഉ​ട​മ​യും വ​ർ​ക്ക്​​​ഷോ​പ് ഉ​ട​മ​യും ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി. ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​തു.

വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച മോ​ഷ്​​ടാ​വ്​ ബൈ​ക്ക് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തി​ച്ച് സ​മീ​പ​ത്തെ മ​രു​ന്ന് ക​ട​യി​ല്‍ താ​ക്കോ​ൽ ഏ​ല്‍പി​ക്കു​ക​യും ഉ​ട​മ വ​ന്ന് വാ​ങ്ങു​മെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട്​ ച​ങ്ങ​രം​കു​ള​ത്തു​നി​ന്ന് ഓ​ട്ടോ വി​ളി​ച്ച് ചി​റ​വ​ല്ലൂ​രി​ലി​റ​ങ്ങി ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ഫോ​ൺ വാ​ങ്ങി വ​ർ​ക്ക്​​​ഷോ​പ് ഉ​ട​മ​ക്ക് വി​ളി​ച്ച്​ ബൈ​ക്ക് ച​ങ്ങ​രം​കു​ള​ത്ത് ഉ​ണ്ടെ​ന്നും കീ ​മ​രു​ന്ന്​ ക​ട​യി​ൽ ഏ​ല്‍പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും പ​റ​ഞ്ഞ് കാ​ള്‍ ക​ട്ടാ​ക്കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ഓ​ട്ടോ ഡ്രൈ​വ​റെ വി​ളി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഓ​ട്ടോ വാ​ട​ക​ക്ക് വി​ളി​ച്ച ക​ള്ള​ന്‍ ത​െൻറ മൊ​ബൈ​ലി​ല്‍നി​ന്ന്​ വ​ർ​ക്ക്​​​ഷോ​പ് ഉ​ട​മ​ക്കാ​ണ്​ വി​ളി​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ക​ള്ള​നെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും ബൈ​ക്ക് തി​രി​ച്ചു​കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് വ​ർ​ക്ക്​​​ഷോ​പ് ഉ​ട​മ​യും ബൈ​ക്ക് ഉ​ട​മ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChangaramkulamBIke Theftcctv footages
News Summary - thief returned bike after CCTV footage circulated
Next Story