Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​ക്കോ​ല്‍െ​വ​ച്ച്...

താ​ക്കോ​ല്‍െ​വ​ച്ച് മ​റ​ന്നു​പോ​കു​ന്ന ബൈ​ക്ക് മോഷ്​ടിക്കുന്നയാൾ​ പിടിയിൽ

text_fields
bookmark_border
Thief arrested for stealing bike
cancel
camera_alt

റിയാസ്​

കൊ​ച്ചി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സ് പ്ര​തി​യും ബൈ​ക്ക് മോ​ഷ്​​ടാ​വു​മാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി റി​യാ​സ് അ​റ​സ്​​റ്റി​ല്‍. താ​ക്കോ​ല്‍െ​വ​ച്ച് മ​റ​ന്നു​പോ​കു​ന്ന ബൈ​ക്ക് എ​ടു​ക്കു​ന്ന​ത് റി​യാ​സി​െൻറ പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​റൈ​ന്‍ഡ്രൈ​വ് ഭാ​ഗ​ത്തു​നി​ന്ന്​ മോ​ഷ്​​ടി​ച്ച ബൈ​ക്ക് ദേ​ശാ​ഭി​മാ​നി ഭാ​ഗ​ത്തു​നി​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തി​രു​ന്നു. എ.​സി.​പി ലാ​ല്‍ജി, എ​സ്.​ഐ​മാ​രാ​യ വി​പി​ന്‍കു​മാ​ര്‍, തോ​മ​സ് പ​ള്ള​ന്‍, സി.​പി.​ഒ ര​ഞ്ജി​ത്ത്, ഇ​സ​ഹാ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റി​യാ​സി​നെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbike
News Summary - Thief arrested for stealing bike
Next Story