Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതയെ കേരളത്തിൽ...

യുവതയെ കേരളത്തിൽ പിടിച്ചുനിർത്താൻ അവസരങ്ങളുണ്ടാകണം -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

text_fields
bookmark_border
യുവതയെ കേരളത്തിൽ പിടിച്ചുനിർത്താൻ അവസരങ്ങളുണ്ടാകണം -മന്ത്രി പി.എ. മുഹമ്മദ് റിയാസ്
cancel
camera_alt

കേ​ര​ള ടെ​ക്നോ​ള​ജി എ​ക്സ്​​പോ 2024 മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. അ​ജ​യ​ൻ കെ. ​ആ​നാ​ട്ട്, ഡോ. ​സ​ന്തോ​ഷ് ബാ​ബു, എം.​എ. മെ​ഹ്ബൂ​ബ്, പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി

എ​ന്നി​വ​ർ സ​മീ​പം

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ യു​വ​ത​യെ നാ​ട്ടി​ൽ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ന് ന​മ്മു​ടെ ചു​റ്റു​പാ​ടി​ൽ​ത്ത​ന്നെ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.കോ​ഴി​ക്കോ​ട് സ​രോ​വ​രം ട്രേ​ഡ് സെ​ന്‍റ​റി​ൽ കേ​ര​ള ടെ​ക്നോ​ള​ജി എ​ക്സ്പോ (കെ.​ടി.​എ​ക്സ് 2024) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. യു​വാ​ക്ക​ളു​ടെ ക​ർ​മ​ശേ​ഷി ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. അ​തി​ന് അ​വ​ർ​ക്ക് സാ​ധ്യ​ത​ക​ൾ തു​റ​ക്ക​ണം. ഇ​തി​ന് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കും. ഇ​തു​പോ​ലു​ള്ള എ​ക്സ്പോ​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ പ​ങ്കു​വ​ഹി​ക്കാ​നു​ണ്ട്.

ത​ക​ർ​ന്നു​പോ​യ ഓ​ട് വ്യ​വ​സാ​യ​മ​ട​ക്കം കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ സൗ​ക​ര്യം ഐ.​ടി മേ​ഖ​ല​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഐ.​ടി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന സാ​ധ്യ​ത​ക​ളും പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​യ​നാ​ടി​നെ മു​ൻ​നി​ർ​ത്തി ആ​ഭ്യ​ന്ത​ര ടൂ​റി​സം വി​പ​ണ​നം ചെ​യ്യാ​നു​ള്ള ശ്ര​മം ഗു​ണം ചെ​യ്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണം 2025 അ​വ​സാ​നം പൂ​ർ​ത്തീ​ക​രി​ക്കും. വ​ലി​യ ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. വ​ന്ദേ ഭാ​ര​ത് വ​ന്ന​തോ​ടെ മു​മ്പ് എ​തി​ർ​ത്ത പ​ല​രു​ടെ​യും നി​ല​പാ​ട് മാ​റി. റെ​യി​ൽ​വേ ലൈ​നി​ലെ വ​ള​വ് നി​വ​ർ​ത്താ​ൻ​വേ​ണ്ട ചെ​ല​വു വ​രി​ല്ല കേ​ര​ള​ത്തി​ൽ സി​ൽ​വ​ർ ലൈ​ൻ ന​ട​പ്പാ​ക്കാ​നെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്റ് എം.​എ. മെ​ഹ്ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി, ടാ​റ്റാ എ​ല​ക്സി എം.​ഡി മ​നോ​ജ് രാ​ഘ​വ​ൻ, ര​മേ​ന്ദ്ര വ​ർ​മ (ഗ്രാ​ൻ​ഡ് ടോം​ട​ൺ ഭാ​ര​ത്), കെ.​എ​സ്.​ഐ.​ടി.​എ​ൽ എം.​ഡി ഡോ. ​സ​ന്തോ​ഷ് ബാ​ബു, കോ​ഴി​ക്കോ​ട് ഗ​വ. സൈ​ബ​ർ പാ​ർ​ക്ക് സി.​ഇ.​ഒ സു​ശാ​ന്ത് കു​രു​ന്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.കാ​ലി​ക്ക​റ്റ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഇ​നീ​ഷ്യേ​റ്റി​വ് ചെ​യ​ർ​മാ​ൻ അ​ജ​യ​ൻ കെ. ​ആ​നാ​ട്ട് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ബാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpportunitiesRetains SeatPA Muhammad Riyas
News Summary - There should be opportunities to retain the youth in Kerala - Minister P.A. Muhammad Riyas
Next Story