Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tikaram meena
cancel
Homechevron_rightNewschevron_rightKeralachevron_rightആ​ൾ​ക്കൂ​ട്ടം വേ​ണ്ട;...

ആ​ൾ​ക്കൂ​ട്ടം വേ​ണ്ട; പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ടി​ക്കാ​റാം മീ​ണ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും സ​ദ​സ്സു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​െ​ത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ നി​ർ​ദേ​ശി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി മു​ഖ്യ ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ന​ട​ത്തി​യ വി​ശ​ദ​മാ​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ​ല്ലാം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tikaram meenaassembly election 2021
News Summary - There should be a restriction on the number of people attending the general meeting - tikaram meena
Next Story