Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസിന് എത്രയും...

സോളാർ കേസിന് എത്രയും വേഗം ഒരു അന്ത്യം വേണം: ഹൈബി ഈഡൻ

text_fields
bookmark_border
സോളാർ കേസിന് എത്രയും വേഗം ഒരു അന്ത്യം വേണം: ഹൈബി ഈഡൻ
cancel

കൊച്ചി: പ്രതിസന്ധിയിലാകുന്ന സമയങ്ങളിലെല്ലാം സോളാർ കേസ് ബോധപൂർവം കുത്തിപ്പൊക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എം.എൽ.എ ഹൈബി ഈഡൻ. ഇതിനൊരു അന്ത്യമുണ്ടാകണം. ഞങ്ങളെല്ലാവരും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. ഞങ്ങൾക്കും കുടുംബമുണ്ട്. എത്രയും വേഗം ഈ കേസിന് അന്ത്യമുണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 

ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ തെളിവുകൾ പുറത്തുവന്നാൽ സ്വീകരിക്കാൻ തയാറാണ്. സോളാർ കമീഷന്‍റെ അന്വേഷണത്തിൽ ഇതുവരെ ഉത്സാഹപൂർവം സഹകരിച്ചിട്ടുണ്ട്. കേസന്വേഷണത്തിൽ ഇനിയും സഹകരിക്കാൻ തയാറാണെന്നും സോളാർ കേസിൽ ആരോപണവിധേയനായ  ഹൈബി ഈഡൻ പറഞ്ഞു. 

കേസ് ഒത്തുതീർപ്പക്കാൻ സഹായിച്ചു, എം.എൽ.എ ഹോസ്റ്റലിലും എറണാകുളത്തും വെച്ച് സരിതയെ പീഡിപ്പിച്ചു എന്നിവയാണ് സോളാർ കമീഷൻ റിപ്പോർട്ടിൽ ഹൈബി ഈഡനെതിരായ ആരോപണങ്ങൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newshybi edenmalayalam newssolar commission Report
News Summary - There must be an end to solar case-Kerala news
Next Story