Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 2:49 AM GMT Updated On
date_range 26 Jan 2023 2:49 AM GMTപണമില്ലാത്തത് കൊണ്ട് പദ്ധതികൾ നിർത്തിവെക്കുന്ന സാഹചര്യമില്ല -മന്ത്രി കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: പണമില്ലാത്തത് കൊണ്ട് പദ്ധതികൾ നിർത്തിവെക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ല. ഓരോ വർഷവും വൻകിട പദ്ധതികൾ പ്രഖ്യാപിക്കുകയല്ല കിഫ്ബി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പണം എടുക്കാനും അനുവദിക്കാനും കേന്ദ്ര സർക്കാർ തടസം സൃഷ്ടിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഈ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
Next Story