Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ഇന്നസെന്‍റിന്‍റെ...

നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല

text_fields
bookmark_border
Innocent
cancel

കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് വി.പി.എസ് ലേക് ഷോർ ആശുപത്രി രാവിലെ 9.45ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

Show Full Article
TAGS:Innocentactorhealth condition
News Summary - There is no change in actor Innocent's health condition
Next Story