Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ളസൗകര്യം...

കുടിവെള്ളസൗകര്യം ഒരുക്കിയിട്ടുണ്ട് –കെ. രാഘവന്‍

text_fields
bookmark_border
കുടിവെള്ളസൗകര്യം ഒരുക്കിയിട്ടുണ്ട് –കെ. രാഘവന്‍
cancel

ശബരിമല: തീര്‍ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളസൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം കെ. രാഘവന്‍ അറിയിച്ചു. ശരംകുത്തിയില്‍നിന്ന് ചുക്കുവെള്ളം നല്‍കുന്നതിന് സ്ഥാപിച്ച പൈപ്പിന്‍െറ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് കെട്ടിക്കിടന്ന വെള്ളം തുറന്നുവിട്ട് തീര്‍ഥാടകരെ പരിഭ്രാന്തരാക്കുന്ന നടപടിയുണ്ടായതിനുപിന്നില്‍ ഗൂഢലക്ഷ്യം ഉള്ളതായി സംശയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍  നീലിമലമുതല്‍ പാണ്ടിത്താവളംവരെ നാല്‍പതോളം കൗണ്ടറിലൂടെ തിളപ്പിച്ച ചുക്കുവെള്ളവും 28 വാട്ടര്‍ സ്റ്റേഷനുകളിലൂടെ ശുദ്ധീകരിച്ച ജലവും ആറ് വാട്ടര്‍ പ്ളാന്‍റുകളില്‍നിന്ന് 270 പൈപ്പുകളിലൂടെ ശുദ്ധീകരിച്ച തണുത്ത വെള്ളവും ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mandalakalam
News Summary - there has drinking water fesility
Next Story