Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി എ.സി. മൊയ്തീന്‍റെ വീട്ടിൽ മോഷണശ്രമം
text_fieldsbookmark_border
വടക്കാഞ്ചേരി: വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍റെ വീട്ടിൽ മോഷണശ്രമം. തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള വീട്ടിലാണ് മോഷണശ്രമം നടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിന്‍റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്.
അകത്ത് കിടപ്പുമുറിയുടെ വാതിലിന്‍റെ പൂട്ട് തകർത്ത് രണ്ട് അലമാരകൾ തുറന്ന് വാരിവലിച്ചിട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
