Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേ​ര​മാ​ൻ...

ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
വി​ഷ്ണു
cancel
camera_alt


വി​ഷ്ണു


കൊ​ടു​ങ്ങ​ല്ലൂ​ർ: ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ത്ത​ക്കു​ന്നം ക​ട്ട​തു​രു​ത്ത് സ്വ​ദേ​ശി പ​ല്ലേ​ക്കാ​ട്ട് വി​ഷ്ണു (27) വി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ർ 29ന് ​പു​ല​ർ​ച്ചെ​യാ​ണ് ചേ​ര​മാ​ൻ പ​ള്ളി​യി​ലെ മ​ഖ്ബ​റ​യി​ലെ സ്റ്റീ​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്ന​ത്. പ​ള്ളി​യു​ടെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി.​സി.​ടി.​വി വ്യ​ക്ത​മാ​യി ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.


ആ​ന പാ​പ്പാ​നാ​യും ബ​സ് ക്ലീ​ന​റാ​യും ജോ​ലി ചെ​യ്ത് വ​രു​ന്ന വി​ഷ്ണു​വി​ന് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ണ്ട്. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ്. പ്ര​തി​യെ ചേ​ര​മാ​ൻ പ​ള്ളി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​സ്.​ഐ​മാ​രാ​യ ഹ​രോ​ൾ​ഡ് ജോ​ർ​ജ്ജ്, ആ​ന്റ​ണി ജിം​ബി​ൾ, സി.​ആ​ർ. പ്ര​ദീ​പ്, പി.​സി. സു​നി​ൽ, എ.​എ​സ്.​ഐ രാ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ മാ​നു​വ​ൽ, ബി​ജു, നി​ഷാ​ന്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur NewsCheraman Juma masjid
News Summary - Theft in Cheraman Juma Masjid-Accused arrested
Next Story