Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ട​യി​ൽ​നി​ന്ന് പ​ണം...

ക​ട​യി​ൽ​നി​ന്ന് പ​ണം മോ​ഷ​ണം; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ജൈ​ബൂ​ർ  റ​ഹ്മാ​ൻ
cancel
camera_alt

ജൈ​ബൂ​ർ

റ​ഹ്മാ​ൻ 

ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ പ​ല​വ്യ​ഞ്ജ​ന​ക്ക​ട​യി​ൽ​നി​ന്ന് പ​ണം മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം നാ​ഗോ​വ് സ്വ​ദേ​ശി ജൈ​ബൂ​ർ റ​ഹ്മാ​നെ​യാ​ണ് (26) ക​രു​വാ​ര​കു​ണ്ട് എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ദ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 21ന് ​പു​ല​ർ​ച്ചെ ഇ​രി​ങ്ങാ​ട്ടി​രി ടൗ​ണി​ലെ പി.​ടി. അ​ക്ബ​റ​ലി​യു​ടെ ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.61 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ക​ട​യു​ടെ സ​മീ​പ​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ഈ ​ക​ട​യി​ൽ​നി​ന്ന് സ്ഥി​ര​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ക​വ​ർ​ച്ച​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​യാ​ൾ ഇ​വി​ടെ നി​ന്ന് താ​മ​സം മാ​റ്റി. ഷ​ട്ട​റി​ന്റെ ഒ​രു ഭാ​ഗം ഉ​യ​ർ​ത്തി വി​ദ​ഗ്ധ​മാ​യി ക​ട​ക്ക​ക​ത്ത് ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി.​സി.​ടി.​വി കേ​ന്ദീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മു​ക്ക​ത്തെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. മ​ഞ്ചേ​രി കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​സി.​പി.​ഒ​മാ​രാ​യ രാ​രി​ഷ്, സു​രേ​ഷ്ബാ​ബു, ബി​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ഫാ​സി​ൽ, ബി​ജേ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsMalappuram News
News Summary - Theft case- Interstate worker under arrest
Next Story