Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
തിരുവല്ല പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം
cancel
Listen to this Article

തിരുവല്ല: പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന മോഷ്ടാവ് ഓഫീസിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപ കവർന്നു.



ക്ഷേത്രം തുറക്കുന്നതിനായി ഞായറാഴ്ച രാവിലെ ആറു മണിയോടെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൂട്ട് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി ഓഫീസിലെ മേശയുടെ മുകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft at Sri Dharma Sastha Temple, Kavungal, Thiruvalla
Next Story