Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
cancel

ആലുവ: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. രായമംഗലം പുല്ലുവഴി തോമ്പ്ര വീട്ടിൽ അനിൽ മത്തായി (41) യെയാണ് ജയിലിലടച്ചത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, തങ്കമണി ഉൾപെടെയുള്ള സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.നാല് മോഷണ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 33 പേരെ കാപ്പിനിയമപ്രകാരം അറസ്‌റ്റ് ചെയ്ത് ജയിലിലടച്ചു. 31 പേരെ നാടുകടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theft accused arrested
Next Story