Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ട്കാവ്...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് പൂർണ വിലക്ക്

text_fields
bookmark_border
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് പൂർണ വിലക്ക്
cancel
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഗ​ജ​രാ​ജ​ൻ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന് എ​ഴു​ന്ന​ള്ളി​പ്പു​ക​ ളി​ൽ നി​ന്ന്​ പൂ​ർ​ണ വി​ല​ക്ക്. ആ​ന​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഉ​ത്സ​വ എ​ഴു​ന്ന​ള് ളി​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ച് ചീ​ഫ് വൈ​ൽ​ ഡ് ലൈ​ഫ് വാ​ർ​ഡ​​ൻ ഉ​ത്ത​ര​വി​റ​ക്കി.

രാ​മ​ച​ന്ദ്ര​െ​ന വി​ല​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ന​പ്രേ​മി സം​ഘ​വും തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ഫാ​ൻ​സു​കാ​രും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​തൃ​ശൂ​രി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​ന് ഗു​രു​വാ​യൂ​രി​ൽ ഗൃ​ഹ​പ്ര​വേ​ശ​ത്തി​നെ​ത്തി​ച്ച ആ​ന പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ട​ഞ്ഞ് ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക വി​ല​ക്ക് വ​ന്നു.

സ്വ​ന്തം ഉ​ത്സ​വ​ത്തി​ന് പോ​ലും തി​ട​മ്പേ​റ്റാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ വി​ല​ക്കി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ത​ല​യെ​ടു​പ്പി​ലും, ച​ന്ത​ത്തി​ലും, ഉ​യ​ര​ക്കാ​രി​ലും കേ​ര​ള​ത്തി​ലെ നാ​ട്ടാ​ന​ക​ളി​ലെ മു​ൻ​നി​ര​ക്കാ​ര​നാ​ണ് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ. എ​ന്നാ​ൽ13 പേ​രാ​ണ് ഇ​തി​നി​ട​യി​ൽ രാ​മ​ച​ന്ദ്ര​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthechikottukavu ramachandranmalayalam news
News Summary - thechikottukavu ramachandran- kerala news
Next Story