Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത്...

സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല

text_fields
bookmark_border
സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല. കേ​ര​ള​ത്തി​ൽ തിയറ്ററുകൾ തുറക്കുന്നതിന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ല​യി​രു​ത്തി. തി​യേ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തി​നോ​ടു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു,

തിയറ്ററുകൾ തു​റ​ന്നാ​ൽ​ത്ത​ന്നെയും സി​നി​മ കാ​ണാ​ൻ ആ​രും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഒ​രു​മാ​സം​കൂ​ടി​യെ​ങ്കി​ലും തി​യേ​റ്റ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theatreksfdc
Next Story