Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കാണാതായി
text_fieldsbookmark_border
ആഷിഖ്
കോഴിക്കോട്: യുവാവിനെ കാണാതായതായി പരാതി. മാത്തറ ഞെണ്ടാടിപാറ കൊല്ലേരി ഹൗസിൽ മെഹ്ബൂബിന്റെ മകൻ ആഷിഖിനെയാണ് (24) ഒക്ടോബർ ഒന്നിന് കാണാതായത്. വെള്ളനിറത്തിലുള്ള ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്.
പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744073531, 9349094043 എന്നീ നമ്പറുകളിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

