Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവിൽ നിന്ന് വീണ്...

മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

text_fields
bookmark_border
മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു
cancel

പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് വേങ്ങൂരിലെ വാടക വീടിന് സമീപമാണ് സംഭവം. ഓടക്കാലിയിൽ ഇലക്ട്രിക് ജോലികൾ നടത്തു കയായിരുന്നു. ഭാര്യ: അനില. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man died
News Summary - The young man fell from tree and died
Next Story