Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിക്കൂറിലെ കോട്ടൂരിൽ...

ഇരിക്കൂറിലെ കോട്ടൂരിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

text_fields
bookmark_border
irikkur accident
cancel
Listen to this Article

ഇരിക്കൂർ: കോട്ടൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇരിക്കൂർ വയക്കാൻകോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ (23) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ശ്രീകണ്oപുരത്തിന് സമീപം കോട്ടൂരിലായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ രാജീവ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രീകണ്ഠപുരം സാമാ ബസാറിലെ ജന്‍റ്സ് വേൾഡ് ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഖാദറാണ് മുനവ്വിറിന്‍റെ പിതാവ്. മാതാവ്: മുനീറ. സഹോദരങ്ങൾ: സുനീർ, മുർഷിദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The young man died in a bike accident in Irikkur
Next Story