Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെവ്​കോ...

ബെവ്​കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു

text_fields
bookmark_border
bevco
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബെവ്​കോവ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ ഒമ്പത്​ മണി വരെയായാണ്​ ബെവ്​കോയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്​. എന്നാൽ ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല.

നാളെ മുതൽ മുതിയ മാറ്റം നിലവിൽ വരും. ബെവ്​കോ ഔട്ട്​ലെറ്റുകളിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കർശനമായി പാലിക്കണമെന്ന​ും ഓപ്പറേഷൻ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Show Full Article
TAGS:bevco outlet
News Summary - The working hours of Bevco outlets have been extended
Next Story