Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷിയിടത്തിൽ ജോലി...

കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
adimali death
cancel

അടിമാലി: പൂപ്പാറയിൽ കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 ) ആണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 2.15നാണ് സംഭവം.

ഭർത്താവ് ചിരഞ്ജീവി. മക്കൾ ഇളങ്കോവർ (25), ഗോപി (22). പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

Show Full Article
TAGS:adimali death Poopara 
News Summary - The woman was trampled to death while working on a farm in Poopara
Next Story