Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി നായ് കടിച്ചു

text_fields
bookmark_border
ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി നായ് കടിച്ചു
cancel

പത്തനാപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ് കടിച്ചു. പത്തനാപുരം നടുക്കുന്നില്‍ ഷാജഹാന്‍റെ ഭാര്യ ജാസ്മിനാണ് കടിയേറ്റത്. അടുക്കള വാതില്‍ വഴി കിടപ്പുമുറിയിലെത്തിയ നായ വീട്ടമ്മയുടെ വലുത് കാലില്‍ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഭര്‍ത്താവ് എത്തിഏറെ പരിശ്രമിച്ചാണ്നാ യയെ പുറത്താക്കാനായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The woman was resting after surgery when a dog entered her home and bit
Next Story