Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്യാണപ്പന്തലിന്...

കല്യാണപ്പന്തലിന് തീപിടിച്ചു

text_fields
bookmark_border
കല്യാണപ്പന്തലിന് തീപിടിച്ചു
cancel

പെ​രി​ങ്ങ​ത്തൂ​ർ: താ​ഴെ പൂ​ക്കോ​ത്തെ ക​ല്യാ​ണ വീ​ട്ടി​ലെ മു​റ്റ​ത്ത് ത​യാ​റാ​ക്കി​യ പ​ന്ത​ൽ തീ​പി​ടി​ച്ച് ന​ശി​ച്ചു. താ​ഴെ പൂ​ക്കോ​ത്തെ ആ​ശാ​രീ​ൻ​റ​വി​ട മ​ഹ​മൂ​ദി​‍െൻറ വീ​ട്ടി​ലി​ട്ട പ​ന്ത​ലാ​ണ് തീ​പി​ടി​ച്ച് ന​ശി​ച്ച​ത്.

മ​ക​‍െൻറ​യും മ​ക​ളു​ടെ​യും വി​വാ​ഹ​മാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. ആ​ള​പാ​യ​മി​ല്ല. പാ​നൂ​ർ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.​പാ​നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വി.​നാ​സ​ർ മാ​സ്​​റ്റ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​പി.​കെ. അ​യൂ​ബ് എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught firewedding tent
News Summary - The wedding tent caught fire
Next Story