Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നു; തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

text_fields
bookmark_border
മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നു; തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
cancel

കോട്ടയം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മണിമല (പുല്ലകയാർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. നദീ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The water level of Manimala river is rising
Next Story