Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവില്വാമല...

തിരുവില്വാമല പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റും പുറത്ത്

text_fields
bookmark_border
തിരുവില്വാമല പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റും പുറത്ത്
cancel

തി​രു​വി​ല്വാ​മ​ല (തൃ​ശൂ​ർ): കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ഒ​രു​മി​ച്ച​തോ​ടെ ബി.​ജെ.​പി​ക്ക്​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ന​ഷ്ട​മാ​യ തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും പു​റ​ത്ത്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും സം​യു​ക്ത​മാ​യി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ആ​റി​നെ​തി​രെ 10 വോ​ട്ടു​ക​ൾ​ക്കാ​ണ് പാ​സാ​യ​ത്. ബി.​ജെ.​പി​യി​ലെ കെ. ​ബാ​ല​കൃ​ഷ്ണ​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

11 പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ള്ള ഭ​ര​ണ സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സി​ലെ എ. ​ഷ​ബ്‌​ന​ക്ക് വൈ​കി​യെ​ത്തിയെ​ന്ന കാ​ര​ണ​ത്താ​ൽ യോ​ഗഹാ​ളി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. അ​തി​നാ​ൽ പ്ര​തി​പ​ക്ഷ​ത്തെ 10 പേ​ർ​ക്കാണ്​ വോ​ട്ട് ചെ​യ്യാ​നാ​യ​ത്. കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും ആ​റു വീ​ത​വും സി.​പി.​എ​മ്മി​ന്​ അ​ഞ്ചും അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റ്​, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​റു​ക്കെ​ടു​പ്പ് ദി​വ​സം പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentThrissur NewsThiruvilvamala panchayath
News Summary - The vice president of Thiruvilvamala panchayath is also out
Next Story