Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്രത്തിന് -എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര സർക്കാർ ഇതേ നിലപാട് തുടർന്നാൽ ശമ്പളം മുടങ്ങും. ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Union Govt is responsible if the salaries of government employees are stopped - M.V. Govindan
Next Story