Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടു വയസ്സു മാത്രം;...

രണ്ടു വയസ്സു മാത്രം; അതിശയിപ്പിക്കുന്ന ഓർമശക്​തിയിൽ നൈതിക്​ ഇടംപിടിച്ചത്​ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

text_fields
bookmark_border
Naithik
cancel
camera_alt

നൈതിക്

ചെറുവത്തൂർ (കാസർകോട്​): ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി രണ്ടു വയസുകാരൻ. പിലിക്കോട് എച്ചികൊവ്വിൽ സ്വദേശിയായ അധ്യാപകൻ പ്രശാന്തിന്‍റെയും ഡോ. അഖില ജി. കൃഷ്ണന്റെയും മകനായ നൈതികാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചത്.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് (45 സെക്കൻഡിൽ) ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനങ്ങൾ പറഞ്ഞാണ് ഈ കൊച്ചു മിടുക്കൻ റെക്കോർഡ് കരസ്ഥമാക്കിയത്. കുട്ടിയിലെ ഓർമശക്തിയുടെ ആഴം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ ഭാവിയിൽ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഷയം തിരഞ്ഞെടുത്ത് നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheruvathoorIndia Book Of RecordsNaithik
News Summary - The two-year-old Naithik inducted into the India Book of Records
Next Story