Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ട​ൻ ദി​ലീ​പി​െൻറ...

ന​ട​ൻ ദി​ലീ​പി​െൻറ അ​ഭി​ഭാ​ഷ​ക​ന്​ കോ​വി​ഡ്; നടിയെ ആക്രമിച്ച കേസിലെ വിചാരണ 16ലേക്ക്​ മാറ്റി

text_fields
bookmark_border
ന​ട​ൻ ദി​ലീ​പി​െൻറ അ​ഭി​ഭാ​ഷ​ക​ന്​ കോ​വി​ഡ്; നടിയെ ആക്രമിച്ച കേസിലെ വിചാരണ 16ലേക്ക്​ മാറ്റി
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​െൻറ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഇൗ ​മാ​സം 16ലേ​ക്ക്​ മാ​റ്റി. ന​ട​ൻ ദി​ലീ​പി​െൻറ അ​ഭി​ഭാ​ഷ​ക​ന്​ കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ മ​റ്റ് അ​ഭി​ഭാ​ഷ​ക​രും ക്വാ​റ​ൻ​റീ​നി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ സാ​ക്ഷി​വി​സ്താ​രം താ​ൽ​ക്കാ​ലി​ക​മാ​യി നീ​ട്ടി​വെ​ച്ച​ത്.

എ​ന്നാ​ൽ, ദി​ലീ​പി​െൻറ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി​യും മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ പ​ത്താം പ്ര​തി വി​ഷ്ണു ന​ൽ​കി​യ ഹ​ര​ജി​യും കോ​ട​തി ഇൗ ​മാ​സം 10ന്​ ​പ​രി​ഗ​ണി​ക്കും.

ദി​ലീ​പി​െൻറ അ​ഭി​ഭാ​ഷ​ക​ന്​ കോ​വി​ഡ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​നു​വ​രി 27നാ​ണ്​ സാ​ക്ഷി​വി​സ്താ​രം നി​ർ​ത്തി​െ​വ​ച്ച​ത്. ഇ​ന്ന​ലെ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വീ​ണ്ടും നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress case
News Summary - The trial in the case of attacking the actress has been shifted to 16
Next Story