Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട ടോറസ് പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം

text_fields
bookmark_border
torus accident
cancel

തിരുവല്ല: ടി.കെ റോഡിലെ കറ്റോട് പാലത്തിന്റെ കൈവരിയിലേക്ക് നിയന്ത്രണം വിട്ട ടോറസ് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടർന്ന് മണിമല ആറ്റിൽ നിന്നും കവിയൂർ പാടശേഖരത്തിലേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി പാലത്തിൽ സ്ഥാപിച്ചിരുന്ന ചീപ്പിന് കേടുപാട് സംഭവിച്ചു.

മണിക്കചിറ ഭാഗത്ത് നിന്ന് വന്ന ടോറസ് നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The torus went out of control and crashed into the handrail of the bridge
Next Story