Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബബിയ മുതലക്കായി...

ബബിയ മുതലക്കായി സ്മാരകം പണിയുമെന്ന് ​ക്ഷേത്രഭാരവാഹികൾ; ഭക്തരുടെ യാ​ത്രാമൊഴി

text_fields
bookmark_border
ബബിയ മുതലക്കായി സ്മാരകം പണിയുമെന്ന് ​ക്ഷേത്രഭാരവാഹികൾ; ഭക്തരുടെ യാ​ത്രാമൊഴി
cancel

കാസർഗോഡ് കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതലയായ ബബിയക്ക് ഭക്തർ യാത്രാമൊഴി ഏകി. തിങ്കളാഴ്ച ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബബിയയുടെ സംസ്കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി.

ബബിയയുടെ സ്മരണ നിലനിർത്താൻ ക്ഷേത്രത്തിനു മുന്നിൽ 'ബബിയമന്ദിരം' എന്ന പേരിൽ സ്മാരകം നിർമിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബബിയക്ക് 80 വയസ്സുണ്ടെന്നാണു കരുതുന്നത്. ക്ഷേത്രത്തിലെ ത്തുന്ന ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു ബബിയ മുതല. 'ബബിയ'യുടെ സാന്നിധ്യം സഞ്ചാരികളെയും ഇവിടേക്ക് ആകർഷിച്ചിരുന്നു. ബബിയയുടെ അന്ത്യം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templekumbalaBabiya the crocodile
News Summary - The temple authorities will build a memorial for Babiya the crocodile
Next Story