Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറും ഗവർണറും...

സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ

text_fields
bookmark_border
സർക്കാറും ഗവർണറും തമ്മിലടിച്ച് വിദ്യാർഥികൾ തോൽക്കുന്നു -കെ. മുരളീധരൻ
cancel
camera_alt

ക​ല്ലി​ക്ക​ണ്ടി എ​ൻ.​എ.​എം കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ​രം പ​രി​പാ​ടി കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്ലി​ക്ക​ണ്ടി: കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ർ​ക്കാ​റുമഗ​വ​ർ​ണ​റും ത​മ്മി​ല​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​ൻ എം.​പി കു​റ്റ​പ്പെ​ടു​ത്തി. എ​ൻ.​എ.​എം കോ​ള​ജ് മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും സം​യു​ക്ത​മാ​യി ‘ആ​ദ​രം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ഇ.​കെ. മു​നീ​റ ബീ​ബി, ഡോ. ​ഇ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, കാ​സിം ഉ​മ്മ​റാ​ത്ത് എ​ന്നി​വ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്. പി.​പി.​എ. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൈ​നു​ൽ ആ​ബി​ദ്, എ​ൻ.​എ. ക​രീം, കെ.​പി. മൂ​സ​ഹാ​ജി, സി.​എ​ച്ച്. മൂ​സ​ഹാ​ജി, ഇ​സ്മാ​യി​ൽ പ​ട്ടാ​ടം, പി.​പി. അ​ബൂ​ബ​ക്ക​ർ, ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ഐ. ​ഗ​ഫൂ​ർ, അ​ലി കു​യ്യാ​ലി​ൽ, മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. മ​ജീ​ഷ് സ്വാ​ഗ​ത​വു​മ സ​മീ​ർ പ​റ​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsGovernorGovernmentK. Muraleedharan
News Summary - The students are fail because of the clash between the government and the governor -K. Muraleedharan
Next Story