Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ കുറുകെ ചാടി;...

തെരുവുനായ കുറുകെ ചാടി; സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
തെരുവുനായ കുറുകെ ചാടി; സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
cancel

മാവേലിക്കര: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ. മുരളീധരനാണ് (64) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

സെപ്റ്റംബർ 15ന് വൈകീട്ട് വലിയ പെരുമ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം. പാൽ വാങ്ങാൻ സൈക്കിളിൽ കടയിലേക്ക് പോകുന്നതിനിടെ തെരുവ് നായ കുറുകെ ചാടുകയായിരുന്നു. സൈക്കിളിൽനിന്ന് വീണ മുരളീധരന്‍റെ തലക്കും മുഖത്തും പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man diedstreet dog
News Summary - The street dog jumped across; injured man died after falling from the bicycle
Next Story