Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പീക്കർ പദവിയുടെ...

സ്പീക്കർ പദവിയുടെ അന്തസ് ഉയർത്തിപിടിക്കും -എം.ബി. രാജേഷ്

text_fields
bookmark_border
MB Rajesh
cancel

തിരുവനന്തപുരം: സ്പീക്കർ പദവിയുടെ അന്തസ് ഉയർത്തിപിടിക്കുമെന്ന് എൽ.ഡി.എഫ് സ്പീക്കർ സ്ഥാനാർഥി എം.ബി. രാജേഷ്. ജനാധിപത്യത്തോടും സഭയോടും പൂർണ വിശ്വാസമാണെന്നും രാജേഷ് പറഞ്ഞു.

ആരെങ്കിലും വിവാദമുണ്ടാക്കാൻ തീരുമാനിച്ചാൽ അത് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. കുണ്ടറയിൽ നിന്നുള്ള കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാർഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb Rajeshspeaker electionkerala assembly
News Summary - The status of the speaker will be upheld - MB Rajesh
Next Story