Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​ണ്ടാം പി​ണ​റാ​യി...

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ സത്യപ്രതിജ്ഞക്ക്​ സ്​റ്റേജ്​ ഒരുക്കിയത്​ 87.63 ലക്ഷത്തിന്​

text_fields
bookmark_border
ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ സത്യപ്രതിജ്ഞക്ക്​ സ്​റ്റേജ്​ ഒരുക്കിയത്​ 87.63 ലക്ഷത്തിന്​
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നാ​യി സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ സ്​​റ്റേ​ജും പ​ന്ത​ലും നി​ർ​മി​ച്ച​തി​ന്​ ചെ​ല​വാ​യ​ത്​ 87.63 ല​ക്ഷം രൂ​പ. തു​ക അ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വാ​യി. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ്​ 20 നാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

അ​ഞ്ഞൂ​റു​പേ​രി​ൽ താ​ഴെ​യാ​യി​രു​ന്നു​ പ​​ങ്കാ​ളി​ത്തം. വേ​ദി​യൊ​രു​ക്കി​യ​തി​നാ​ണ്​ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന്​ ഇ​ത്ര​യും തു​ക ചെ​ല​വാ​യ​തെ​ന്ന്​ തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്നു. അ​തേ​സ​മ​യം ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ സ​ത്യ​പ്ര​തി​ജ്ഞ​ച​ട​ങ്ങി​ന്​​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ​ത​ന്നെ വേ​ദി​യൊ​രു​ക്കി​യ​തി​ന്​ ചെ​ല​വാ​യ​ത്​ 30.86 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു. അ​ന്ന്​ ആ​യി​ര​ങ്ങ​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്.

എ​യ​ർ ക​ണ്ടീ​ഷ​ൻ, വ​ലി​യ എ​ൽ.​ഇ.​ഡി വാ​ൾ, ആ​ഡം​ബ​ര ക​സേ​ര​ക​ൾ, വി​ല​യേ​റി​യ പു​ഷ്​​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള പ​ന്ത​ലും സ്​​റ്റേ​ജു​മാ​ണ്​ ച​ട​ങ്ങി​നാ​യി ഒ​രു​ക്കി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം കു​റ​ച്ചു​നാ​ൾ ഇൗ ​പ​ന്ത​ൽ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swearingPinarayi Vijayan
News Summary - The stage was set for the swearing of the second Pinarayi government at a cost of Rs 87.63 lakh
Next Story