Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമസഭയില്‍ അംഗങ്ങള്‍ അന്തസ്സ് പാലിക്കാത്തതില്‍ ശകാരവുമായി വീണ്ടും സ്പീക്കര്‍
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ അന്തസ്സ് പാലിക്കാത്തതില്‍ ശകാരവുമായി വീണ്ടും സ്പീക്കര്‍. കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച സ്പീക്കര്‍ ശകാരം ആവര്‍ത്തിച്ചത്.
ചോദ്യോത്തരവേളയില്‍ അവസാനത്തെ ചോദ്യത്തിന് മന്ത്രി ആർ. ബിന്ദു മറുപടി പറയുമ്പോള്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ സംസാരമായത് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ വിമർശനം. കഴിഞ്ഞദിവസം ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുമ്പോള്‍ അംഗങ്ങൾ കാട്ടിയ അനൗചിത്യം സ്പീക്കർ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നിട്ടും അതു പാലിക്കുന്നതിൽ അംഗങ്ങൾ വീഴ്ച കാട്ടുകയാണെന്നും ആവർത്തിച്ച് പറയേണ്ടിവരുന്നത് ഖേദകരമാണെന്നും സ്പീക്കർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

