Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകൻ പിതാവിനെ ചുറ്റികകൊണ്ടടിച്ച് കൊന്നു
text_fieldsbookmark_border
തൃശൂർ: മകൻ ചുറ്റികകൊണ്ടടിച്ച് പിതാവിനെ കൊന്നു.പുറ്റേക്കര ചിറ്റിലപ്പിള്ളി വീട്ടിൽ തോമസാണ് (65) മകൻ ഷിജിന്റെ അടിയേറ്റ് മരിച്ചത്.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മകനും പിതാവും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറഞ്ഞു.
Next Story

