Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരുവിക്കര ഡാമിന്റെ...

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 10 സെ.മീറ്റർ ഉയർത്തി

text_fields
bookmark_border
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 10 സെ.മീറ്റർ ഉയർത്തി
cancel

തിരുവനന്തപുരം : അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ വീതം ഉയർത്തി. ഇന്ന് വൈകീട്ട് 05.00 ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെ.മീ വീതം (ആകെ 60 സെ.മീ) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The shutters of Aruvikara Dam are currently raised by 10 cm
Next Story