Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിലെ കണ്ണൂര്‍...

ബംഗളൂരുവിലെ കണ്ണൂര്‍ സ്വദേശികളുടെ കട തകര്‍ത്തു

text_fields
bookmark_border
ബംഗളൂരുവിലെ കണ്ണൂര്‍ സ്വദേശികളുടെ കട തകര്‍ത്തു
cancel
camera_alt

അ​രു​ന്ധ​തി ന​ഗ​റി​ല്‍ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ള്‍ ത​ക​ര്‍ത്ത വി​ജി​ത്തി​ന്‍റെ​യും നാ​സ​റി​ന്‍റെ​യും ക​ട

Listen to this Article

ബംഗളൂരു: ചന്ദ്രലേഔട്ട് അരുന്ധതി നഗറില്‍ വിജി ബേക്കറി സാമൂഹിക ദ്രോഹികള്‍ അടിച്ചുതകര്‍ത്തതായി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ സ്വദേശികളായ വിജിത്തും നാസറും ചേര്‍ന്ന് നടത്തുന്ന കടയാണിത്.

കടം നല്‍കിയത് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ വൈരാഗ്യത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് തമിഴ് യുവാവ് പ്രശ്നമുണ്ടാക്കിയതായി ചന്ദ്രലേഔട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ മൊയ്തു മാണിയൂരും റഫീഖ് ഗൗരിപാളയയും കട സന്ദര്‍ശിച്ചു.

Show Full Article
TAGS:Bengalurushop of Kannur nativesattacked
News Summary - The shop of Kannur natives in Bengaluru was vandalized
Next Story