Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിമുടി ദുരൂഹത;...

അടിമുടി ദുരൂഹത; കാമറയുടെ കാര്യക്ഷമത പരിശോധിച്ചില്ല

text_fields
bookmark_border
അടിമുടി ദുരൂഹത; കാമറയുടെ കാര്യക്ഷമത പരിശോധിച്ചില്ല
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടി​ഘോ​ഷി​ച്ച്​ ഉ​ദ്​​ഘാ​ട​നം ന​ട​​ന്നെ​ങ്കി​ലും എ.​ഐ കാ​മ​റ​യു​ടെ കാ​ര്യ​ക്ഷ​മ​ത , പി​ഴ​വ്​ സാ​ധ്യ​ത എ​ന്നി​വ​യെ കു​റി​ച്ച്​ കൈ​മ​ല​ർ​ത്തി​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. സാ​​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്താ​തെ​യാ​ണ്​ കാ​മ​റ പ​ദ്ധ​തി ​ന​ട​പ്പാ​ക്കി​യ​ത്.

ഒ​രു റോ​ഡി​ലൂ​ടെ ഒ​രേ സ​മ​യം പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​​ച്ചെ​ത്തി​യാ​ൽ കാ​മ​റ എ​ത്ര കു​റ്റം പി​ടി​കൂ​ടു​മെ​ന്ന്​ ഇ​നി​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന​റി​യി​ല്ല. പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ മ​റു​പ​ടി. നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ വി​ശ​ദ കു​റി​പ്പി​ലും കാ​മ​റ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത എ​ത്ര​യെ​ന്നി​ല്ല. ക​​റു​ത്ത സീ​റ്റി​ൽ ക​റു​ത്ത കു​പ്പാ​യ​മി​ട്ട​യാ​ൾ സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ച്ചോ ഇ​ല്ല​യോ എ​ന്ന്​ എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ദാ​ഹ​ര​ണം. കാ​ര്യ​ക്ഷ​മ​ത ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ചെ​യ്ത​തും അ​ശാ​സ്​​ത്രീ​യ സ​മീ​പ​നം. ക​ൺ​ട്രോ​ൾ റൂ​മി​ൽ ര​ണ്ടോ മൂ​ന്നോ ഉ​ദ്യോ​ഗ​സ്ഥ​രെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ലൗ​ഡ്​ സ്പീ​ക്ക​ർ ഓ​ൺ ആ​ക്കി​യോ കാ​റി​ലെ സ്പീ​ക്ക​ർ വ​ഴി ബ​ന്ധി​പ്പി​ച്ചോ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചാ​ൽ എ​ങ്ങ​നെ പി​ടി​കൂ​ടു​മെ​ന്ന​തി​ലും അ​വ്യ​ക്ത​ത​യേ​റെ. ഫോ​ൺ കൈ​യി​ൽ പി​ടി​ച്ച്​ സം​സാ​രി​ക്കു​ന്ന​​ത്​ മാ​ത്ര​മേ കാ​മ​റ തി​രി​ച്ച​റി​യൂ. സം​സാ​രി​ക്കാ​ന​ല്ലാ​തെ ഫോ​ൺ കൈ​യി​ലെ​ടു​ത്താ​ൽ കാ​മ​റ പി​ടി​കൂ​ടു​മോ എ​ന്ന​തി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്​ ഉ​ത്ത​ര​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ളെ​ല്ലാം പി​ടി​കൂ​ടി ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ക്കു​​മെ​ന്ന​താ​ണ്​ പു​തി​യ ട്രാ​ഫി​ക് എ​ഫോ​ഴ്സ്​​മെൻറ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​കാ​ശ​വാ​ദം വി​​ഴു​ങ്ങി​യെ​ന്നു മാ​ത്ര​മ​ല്ല, പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂം​ ​മാ​തൃ​ക​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചാ​ണ്​ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി മാ​ന്വ​ലാ​യി ക​മ്പ്യൂ​ട്ട​റി​ലേ​ക്ക്​ ന​ൽ​കി ചെ​ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.ന​മ്പ​ർ പ്ലേ​റ്റ്​ തി​രി​ച്ച​റി​ഞ്ഞ്​ വാ​ഹ​ന വി​വ​ര​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന ‘ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റെ​ക​ഗ്നി​ഷ​ൻ കാ​മ​റ പ്രൊ​സ​സ​ർ’ മാ​ത്ര​മാ​ണ്​ പ​ദ്ധ​തി​യി​ൽ നി​ർ​മി​ത ബു​ദ്ധി എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​നാ​കു​ന്ന​ത്. ഈ ​സൗ​ക​ര്യ​മാ​ക​ട്ടെ, ന​ട​പ്പാ​ക്കി​യി​ട്ടു​മി​ല്ല. 726 കാ​മ​റ​ക​ളി​ൽ 675 ഉം ​ഹെ​ൽ​മ​റ്റും സീ​റ്റ്​ ബെ​ൽ​റ്റും പി​ടി​കൂ​ടാ​നാ​ണ്. 25 എ​ണ്ണം ​നോ ​പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും. സി​ഗ്​​ന​ൽ ലം​ഘ​ന​ത്തി​ന്​ 18 എ​ണ്ണ​മാ​ണു​ള്ള​ത്. അ​മി​ത​വേ​ഗം പി​ടി​കൂ​ടാ​ൻ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച​വ​യ​ട​ക്കം എ​​ട്ടെ​ണ്ണ​വും. കാ​മ​റ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ശ​ദീ​ക​രി​ക്കാ​ത്ത​തി​നാ​ൽ മ​റ്റ്​ എ.​ഐ കാ​മ​റ​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നും ക​ഴി​യു​ന്നി​ല്ല. 98 ശ​ത​മാ​നം കൃ​ത്യ​ത​യു​ള്ള കാ​മ​റ​യും പ്രൊ​സ​സ​റു​മ​ട​ക്കം 60,000 -75,000 രൂ​പ​ക്ക്​​ വി​പ​ണി​യി​ലു​ണ്ട്. കെ​ൽ​ട്രോ​ൺ ന​ട​പ്പാ​ക്കി​യ​താ​ക​ട്ടെ മൂ​ന്നു​ ല​ക്ഷം രൂ​പ​യു​ടേ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Camerasheer mystery
News Summary - The sheer mystery; Camera efficiency not tested
Next Story