Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിരാൻ രണ്ടാം തുരങ്കം...

കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കും –മന്ത്രി റിയാസ്

text_fields
bookmark_border
കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാരയോഗ്യമാക്കും –മന്ത്രി റിയാസ്
cancel

തൃ​ശൂ​ർ: കു​തി​രാ​നി​ലെ ര​ണ്ടാം തു​ര​ങ്കം അ​ടു​ത്ത​വ​ര്‍ഷം ഏ​പ്രി​ലോ​ടെ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​ല​ക്​​ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍, പ​ദ്ധ​തി സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ര​ണ്ടാം തു​ര​ങ്കം ജ​നു​വ​രി​യോ​ടെ തീ​ര്‍ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​നു​ബ​ന്ധ റോ​ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളും ഏ​പ്രി​ലോ​ടെ പൂ​ര്‍ത്തി​യാ​കും. നി​ല​വി​ല്‍ 22 പേ​രാ​ണ് നി​ര്‍മാ​ണ​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത്. ഇ​വ​രെ വെ​ച്ച്​ നി​ര്‍മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം നാ​ലി​ര​ട്ടി വ​ര്‍ധി​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കാ​നും നി​ർ​ദേ​ശം ന​ല്‍കി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യാ​ൻ ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് യോ​ഗം ചേ​രും. യോ​ഗ​ത്തി​ല്‍ ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, അ​സി. ക​ല​ക്​​ട​ർ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ആ​ദി​ത്യ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ സ​ഞ്ജ​യ് കു​മാ​ര്‍ യാ​ദ​വ്, പൊ​തു​മ​രാ​മ​ത്ത്​ റോ​ഡ്​​സ്​ വി​ഭാ​ഗം എ​ക്​​സി. എ​ൻ​ജി​നീ​യ​ർ സു​ജ സൂ​സ​ന്‍ മാ​ത്യു, ഡി.​എ​ഫ്.​ഒ എ​സ്. ജ​യ​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuthiran
News Summary - The second tunnel will be made navigable by April
Next Story