Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈ ബസ് ഡ്രൈവറിന് കൊടുക്കണം സല്യൂട്ട്; സ്കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsbookmark_border
കോഴിക്കോട്: ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ബസിനടിയിൽ വീഴാതെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. മുക്കത്താണ് സംഭവം. പുല്‍പ്പറമ്പ് – നായര്‍കുഴി റോഡിലാണ് കഴിഞ്ഞദിവസം നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞത്. സ്കൂട്ടർ യാത്രികനാകട്ടെ വീണത് റോഡിലേക്കായിരുന്നു. ഈ സമയം എതിരെ വന്ന ബസിലെ ഡ്രൈവര്‍ പൊടുന്നനെ ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലാണ്.
അതേസമയം തന്നെ വീണിടത്ത് നിന്നും എണീറ്റ യുവാവ് വസ്ത്രമൊക്കെ ശരിയാക്കി ബസ് ഡ്രൈവറോട് പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

