Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠ്​വയിലും വാളയാറിലും...

കഠ്​വയിലും വാളയാറിലും കേട്ടത് ഒരേ നിലവിളി –ദീപിക സിങ്​ രജാവത്

text_fields
bookmark_border
Deepika Singh Rajawat
cancel
camera_alt

താ​നൂ​രി​ലെ യു.​ഡി.​വൈ.​എ​ഫ് റാ​ലി​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​ഡ്വ. ദീ​പി​ക സി​ങ്​ ര​ജാ​വ​ത്ത്

താ​നൂ​ർ: ക​ശ്മീ​രി​ലെ ക​ഠ്​​വ​യി​ലും കേ​ര​ള​ത്തി​ലെ വാ​ള​യാ​റി​ലും കേ​ൾ​ക്കു​ന്ന​ത് ഒ​രേ നി​ല​വി​ളി​യാ​ണെ​ന്നും കു​രു​ന്നു​ബാ​ലി​ക​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത ഏ​ത് സ​ർ​ക്കാ​റാ​യാ​ലും ജ​നം തൂ​ത്തെ​റി​യ​ണ​മെ​ന്നും ക​ഠ്​​വ കേ​സി​ലെ അ​ഭി​ഭാ​ഷ​ക ദീ​പി​ക സി​ങ്​ ര​ജാ​വ​ത്. താ​നൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ഫി​റോ​സി​െൻറ പ്ര​ചാ​ര​ണാ​ർ​ഥം യു.​ഡി.​വൈ.​എ​ഫ് സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ഠ്​​​വ​യി​ലെ പി​ഞ്ചു​ബാ​ലി​ക​യു​ടെ ദാ​രു​ണ മ​ര​ണ​ത്തെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ അ​നു​ഭ​വി​ച്ച അ​തേ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് വാ​ള​യാ​റി​ലെ സ​ഹോ​ദ​രി​മാ​രെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ഴും അ​നു​ഭ​വി​ച്ച​ത്. വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ന​ട​ത്തു​ന്ന നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തെ പി​ന്തു​ണ​ക്കും.

പാ​ല​ത്താ​യി പെ​ൺ​കു​ട്ടി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​വും കേ​ര​ള​ത്തെ നാ​ണം കെ​ടു​ത്തി. മു​സ്​​ലിം യൂ​ത്ത് ലീ​ഗും താ​നു​മാ​യു​ള്ള ബ​ന്ധം ക​ഠ്​​​വ കേ​സി​െൻറ തു​ട​ക്കം മു​ത​ൽ ഉ​ള്ള​താ​ണ്. അ​ത് ത​ക​ർ​ക്കാ​നാ​വി​ല്ല. ആ ​കേ​സി​െൻറ പേ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട​പ്പോ​ൾ കൂ​ടെ നി​ന്ന​ത് യൂ​ത്ത് ലീ​ഗാ​െ​ണ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Valayar rapeKatwa rapeDeepika Singh Rajawat
News Summary - The same cry was heard in Katwa and Valayar - Deepika Singh Rajawat
Next Story