Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് റോളര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsbookmark_border
റോഡ് റോളർ മറിഞ്ഞ നിലയിൽ
കടുത്തുരുത്തി: ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡ് റോളർ മറിഞ്ഞു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ ഒമ്പതിന് പൂവക്കോട്-അലരി റോഡിലാണ് അപകടം.
ടാറിങ് ജോലികള്‍ക്കായി പോകുമ്പോഴാണ് സംഭവം. ഗിയറിെൻറ തകരാറിനെ തുടര്‍ന്ന് റോഡ് റോളര്‍ പിറകോട്ട് ഉരുളുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ചാണ് റോഡ് റോളര്‍ ഉയര്‍ത്തിയത്.
Next Story

