Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻ​ട്ര​ൽ...

സെൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് രക്ഷപ്പെട്ട തടവുകാരനെ പിടികൂടി

text_fields
bookmark_border
സെൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് രക്ഷപ്പെട്ട തടവുകാരനെ പിടികൂടി
cancel

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ര​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി. ജ​യി​ലി​ൽ​നി​ന്ന് ശ്രീ​പു​ര​ത്തി​ന​ടു​ത്തു​ള്ള ടി.​ബി സെ​ന്റ​റി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്.

റി​മാ​ൻ​ഡ് ത​ട​വു​കാ​ര​നാ​യ മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ പൂ​ന്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഫാ​ണ് (51) ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. തു​ട​ർ​ന്ന് ടൗ​ൺ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ കൊ​യി​ലി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Jailprisoner
News Summary - The prisoner who escaped from the Central Jail was caught
Next Story