Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ഫാ. ജോസഫ് കുഴികണ്ണിയിൽ
മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എത്തിയ പാചകക്കാരിയാണ് താമസ സ്ഥലത്തിന് സമീപം പാചകപ്പുരയോട് ചേർന്ന കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച നടന്ന വാഴക്കുളം സസഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളിൽ ഫാദർ സജീവ പങ്കാളിയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

