Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാചക വാതക വില വീണ്ടും...

പാചക വാതക വില വീണ്ടും വർധിപ്പിച്ചു

text_fields
bookmark_border
പാചക വാതക വില വീണ്ടും വർധിപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ഇരുട്ടടി നൽകി പാ​ച​ക വാ​ത​ക വി​ലയിൽ വീണ്ടും വർധന. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ർ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി.

വി​ല​വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. 2020 ഡിസംബർ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു.

കാസർകോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ആണ് വില. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGhike in rate
News Summary - The price of cooking gas has gone up again
Next Story